വടക്കൻ കേരളത്തിൽ റെഡ് അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട്,മലപ്പുറം,കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലേർട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ, പാലക്കാട്

Share Now