കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 18.06.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ,പ്രധാന ഡോക്ടർമാർ

1 ജനറൽ മെഡിസിൻ
ഡോഅബ്ദുൽ മജീദ്
2.സർജറിവിഭാഗം
ഡോ. രാജൻകുമാർ
3കാർഡിയോളജി വിഭാഗം
ഡോ.ഡോളിമാത്യു
4.തൊറാസിക്ക് സർജറി
ഡോ രാജേഷ് എസ്
5ഗ്യാസ്ട്രാസർജറി വിഭാഗം
ഡോ പ്രതാവൻ വി കെ
6.ഗൈനക്കോളജി
ഡേ സജ്ലവിമൽരാജ്
7.ഓർത്തോവിഭാഗം
ഡോ.കുമാരൻചെട്ട്യാർ
8.ഇ എൻ ടി വിഭാഗം
ഡോ.ആർ.സുമ
9.സൈക്യാട്രിവിഭാഗം
ഡോ ഹാരിഷ്
10.ഒപ്താൽമോളജി
ഡോ.ബിന്ദു
11.ഓങ്കോളജിവിഭാഗം
ഡോ.ബിനീഷ്.
12.കിഡ്നിട്രാൻസ്പ്ലാന്റ്ഒ.പി
13.വാക്ശ്രവണ വിഭാഗം
14.ഫിസിക്കൽ മെഡിസിൻ
ഡോ.ശ്രീജിത്ത്
15.യൂറോളജിവിഭാഗം
ഡോ ഫർസാന
16.ഡർമ്മറ്റോളജിവിഭാഗം
ഡോ ലത്തീഫ്
17.പീഡിയാട്രിക് മെഡിസിൻ
ഡോ,പി ഗീത.
18.പീഡിയാട്രിക്സർജറി*പിസി ന്യൂസ്‌
ഡോ.ശരത്ത് കെ,
19.പൾമനോളജി
ഡോ.ജ്യോതി
20.ഇംഹാൻസ്, (കുട്ടികളുടെ ഒ.പി മാത്രം)
21.ദന്തരോഗവിഭാഗം
22’ടി.ബി ക്ലിനിക്ക്,
23എൻഡോക്രൈനോളജി
24.നടുവേദനക്ലിനിക്ക്
25.ഇൻ്റർവെൻഷണൽ റേഡിയോളജി ഒ.പി
26അലർജിക്ലിനിക്ക് 27.പ്രിവൻ്റീവ്ക്ലിനിക്ക്
28.ലഹരിവിമുക്ത ക്ലിനിക്ക്
29.കീമോ ഒ.പി.TCC
30.ഗ്യാസ്ട്രാ ലിവർക്ലിനിക്ക് .
ഡോ സുനിൽകുമാർ
31.അപസ്മാരക്ലിനിക്ക്
32.ഫെറ്റൽമെഡിസിൻ,
33.സ്ട്രോക്ക് ക്ലിനിക്ക് . .
34.ന്യുക്ലിയർമെഡിസിൻ
35’പീഡിയാട്രിക് ഡെർമെറ്റോളജി
36.പെയിൻപാലിയേറ്റീവ് ക്ലിനിക്ക്,(iMCH)
37.ഗൈനക്ക് ഓങ്കോളജി,
38വന്ധ്യതക്ലിനിക്ക്
ഡോ.പ്രിയ
39.ലോക്കൽ ഒ. പി
40.സ്പോട്സ് മെഡിസിൻ(PMR)
41.ഹീമോഫീലിയ ക്ലിനിക്ക് PMR
42.ART ക്ലിനിക്ക്
43ഇമ്മ്യൂണൈശേഷൻക്ലിനിക്ക്

ഒപി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം.

Share Now

You may have missed