നക്ഷത്രങ്ങളെ തൊട്ടറിയാൻ ഒരു രാത്രി: അമച്വർ ആസ്ട്രോണമി ഓർഗനൈസേഷൻ (AASTRO) വയനാട് ശാസ്ത്രാന്വേഷികൾക്കായി വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കുന്നു

അത്ഭുതങ്ങൾ ഒളിപ്പിച്ചു വെച്ച പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് ഒരു സഞ്ചാരമാണ്. വയനാട്ടിലെ ചീങ്ങേരി മലയുടെ മുകളില്‍ , ആകാശത്തിലെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നഗ്നനേത്രങ്ങൾകൊണ്ടും ടെലിസ്‌കോപ്പ് ഉപയോഗിച്ചും കാണാൻ അവസരം ഒരുങ്ങുന്നു. ആകാശഗംഗയുടെ വ്യക്തമായ കാഴ്ചകളും ഗ്രഹങ്ങളെ അടുത്തറിയാനും ഈ ക്യാമ്പ് അവസരം നൽകുന്നു.
ഈ യാത്ര വെറും മലകയറ്റമല്ല; പ്രപഞ്ചത്തെ അടുത്തറിയാനും പ്രകൃതിയുടെ ശാന്തതയിൽ ലയിച്ച്, ആകാശത്തിലെ വിസ്മയ കാഴ്ചകളും ഓർമ്മകളുമായി മടങ്ങാനുള്ള ഒരു അനുഭവമാണ്.
നക്ഷത്രങ്ങളെയും പ്രപഞ്ചത്തെയും ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഈ ക്യാമ്പിലേക്ക് സ്വാഗതം .
താൽപ്പര്യമുള്ളവർ താഴെയുള്ള Link ൽ ക്ലിക് ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിക്കുക.
https://docs.google.com/forms/d/e/1FAIpQLSf3qzvlMLuYh3-1rkHBeReGVOzrHGCboCpwjWxxCQGy0HCsLQ/viewform?usp=header
Date: October 25 Saturday
🕠 Time: 3.00 pm PM
📍 Venue: Cheengeri Hills കൂടുതൽ വിവരങ്ങൾക്കായി contact :
9846966746
7356180166
9447589773
Aastro Wayanad

Share Now

You may have missed