താമരശ്ശേരി ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി.

ഒൻപതാം വളവിലാണ് ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി കൊക്കയിലേക്ക് വീഴാൻ പോയത്.
ബാരിക്കേഡിൽ തട്ടി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

Share Now