MVR ക്യാൻസർ സെന്ററിൽ തൊഴിലാളി സമരം

കോഴിക്കോട് MVR കാൻസർ സെന്ററിൽ തൊഴിലാളികൾ സമരത്തിലേക്ക്. ജീവനക്കാരോട് മാനേജ്മെന്റിന്റെ അവഗണനയെന്നാണ് തൊഴിലാളികളുടെ ആരോപണം.
ആശുപത്രിയിലെ ഡോക്ടർമാരും നഴ്സ്മാരുമൊഴികെയുള്ള ജീവനക്കാരോട് മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ നയങ്ങളാണ് കൈ കൊള്ളുന്നതെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
ദിനംപ്രതി നൂറിലധികം രോഗികളാണ് ചികിൽസക്കായി ചെയ്യുന്ന MVR കാൻസർ സെന്റർ ആശുപത്രിയിൽ എത്തുന്നത്.
