കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസ സ്ഥലത്ത് ഒളിക്യാമറ; സ്വകാര്യ ലാബ് നടത്തിപ്പുകാരൻ പിടിയിൽ.

കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു.
സ്വകാര്യ ലാബ് നടത്തിപ്പുകാരൻ പോലിസ് കസ്റ്റഡിയിൽ.കുറ്റ്യാടി അരീക്കര ലാബിലെ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയിലാണ്
ഒളി ക്യാമറ വെച്ചത്.
അരീക്കര അസ്ലമിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

Share Now