ബസിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട്:ബീഹാർ സ്വദേശി വാജിർ അൻസാരിയാണ് പോലീസിന്റെ പിടിയിലായത്.
സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ ബസ്സിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.2024 ഡിസംബർ മുതൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രതി പിൻതുടർന്ന് ശല്ല്യം ചെയ്തിരുന്നു.

