കോട്ടനാട് ജനവാസ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം.

 

മേപ്പാടി കോട്ടനാട് ജനവാസ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം.
കോട്ടനാട് ലീഫ് ഷെഡിന് പരിസരത്താണ് കാട്ടാന എത്തിയത്. ഇന്നലെ രാത്രി എത്തിയ കാട്ടാന പ്രദേശത്ത് പുലർച്ചെ വരെ പ്രദേശത്ത് തമ്പടിച്ചിരിക്കുകയായിരുന്നു.

Share Now