11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട് താലൂക്കിലും നാളെ അവധി
കോഴിക്കോട്,കാസറഗോഡ്, തൃശ്ശൂർ,എറണാകുളം വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം,ഇടുക്കി,പത്തനതിട്ട പാലക്കാട് ജില്ലകളിലും, കുട്ടനാട് താലൂക്കിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
അംഗനവാടികൾ,ട്യൂഷൻ സെന്റർ,മദ്രസ എന്നിവയ്ക്കും അവധി ബാധകമാണ്.

