കാന്തൻ പാറയിൽ കാട്ടാന ആക്രമണം: ഓട്ടോ യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

മേപ്പാടി: കാന്തൻപാറയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൂട്ടം. കാന്തൻപാറ സ്വദേശി ജമാലിന്റെ ഓട്ടോയ്ക്ക് നേരെ യാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. രാവിലെ ആറു മണിയോടെ ഓട്ടം പോകുന്നതിനിടയായിരുന്നു സംഭവം. ഓട്ടോയിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു.

Share Now

You may have missed