മരം മുറിച്ചു മാറ്റണമെന്ന് ആവശ്യം

പുൽപള്ളി: പുൽപ്പള്ളി- സുൽത്താൻ ബത്തേരി പാതയിലെ കളനാടിക്കൊല്ലി ആമീസ് ഹോംസ്റ്റേയ്ക്ക് സമീപമാണ് തേക്കുമരം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്.
മരം മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.തേക്ക് മുറിച്ചു നീക്കി അപകടഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Share Now

You may have missed