പുഴ മുറിച്ചു കടന്ന് കാട്ടാനക്കൂട്ടം;ദൃശ്യങ്ങൾ വൈറൽ
മേപ്പാടി കാന്തൻപാറയിൽ പുഴ മുറിച്ചു കടന്നു കാട്ടാനക്കൂട്ടം.
ആർ ആർ ടി സംഘമാണ് ദൃശ്യങ്ങൾ പകർത്തിയത്.
ഇന്ന് രാവിലെ കാന്തൻപാറക്ക് സമീപം കാട്ടാനക്കൂട്ടം എത്തിയിരുന്നു.ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവർക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു.
തലനാരിഴയ്ക്കാണ് യാത്രികർ രക്ഷപ്പെട്ടത്.തുടർന്നാണ് കാട്ടാനകളെ വനത്തിനുള്ളിലേക്ക് കയറ്റി വിടാൻ ഉള്ള ശ്രമം നടന്നത്.
.
Share Now