തലയോട്ടിയും, അസ്ഥി കളും കണ്ടെത്തി

കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളേജിലെ മലിന ജല ശുചീകരണ പ്ലാന്റിന് സമീപത്തു നിന്നാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
പ്ലാസ്റ്റിക്ക് കവറിലായിരുന്നു തലയോട്ടിയും, അസ്ഥിയും കണ്ടെത്തിയത്.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Share Now

You may have missed