അധികൃതരേ,വഴിയെവിടെ?

മേപ്പാടി:മൂപ്പനാട് ലക്കിഹിലിൽ വഴിയില്ലാത്തിനാൽ ബുദ്ധിമുട്ടിലായി പ്രദേശവാസികൾ.
ആശുപത്രിയിലേക്കടക്കം ചുമന്നു കൊണ്ടാണ് രോഗികളെ കൊണ്ട് പോവുന്നത്.
പതിഞ്ച് കുടുംബങ്ങളിലായി അഞ്ചിലധികം രോഗികൾ പ്രദേശത്തുണ്ട്.മഴക്കാലമായതോടെ ഇവരുടെ യാത്രാ ദുരിതം ഇരട്ടിയായിരിക്കുകയാണ്
