ഐ ഫോൺ കണ്ടെത്തി തിരികെ നൽകി അഗ്നിരക്ഷാ സേന

പൂക്കോട് തടാകത്തിൽ നഷ്ടപ്പെട്ട ഐഫോൺ കൽപ്പറ്റ അഗ്നിരക്ഷ സേന എടുത്തു നൽകി.കൽപറ്റ സ്റ്റേഷൻ ഓഫീസർ അർജുൻ കൃഷ്ണന്റെ നേതൃത്വത്തിൽ FRO ജിനീഷ്,WFRO സിമിൽ ജോസ് എന്നിവരാണ് സ്ക്യൂബ ഡൈവിങ് ലൂടെ ഫോൺ കണ്ടെത്തിയത്.
Share Now