ലോ മാസ് ലൈറ്റ് ഉദ്ഘാടനം ഐസി ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു

ചേകാടി:ചേകാടിയിൽ സ്ഥാപിച്ച ലോ മാസ് ലൈറ്റിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ നിർവഹിച്ചു.പുൽപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. പി ഡി ജോണി,രാജു തോണിക്കടവ്,എം ബി രാമകൃഷ്ണൻ,മണി പൊള്ന്ന,വി ആർ മനോജ് വിശാഖ്,വിശ്വൻ വിശ്വമന്ദിരം എന്നിവർ സംസാരിച്ചു.

Share Now

You may have missed