കമ്പളക്കാട് റെയ്ഞ്ച് എസ്.ബി.വി തഹ്ദീസ് ക്യാംപ് നടത്തി

പച്ചിലക്കാട്:കമ്പളക്കാട് റെയ്ഞ്ചിലെ 16 മദ്റസകളിലെ എസ്.കെ.എസ്.ബി.വി ഭാരവാഹികളെയും കൗൺസിലർമാരെയും പങ്കെടുപ്പിച്ച് പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ തഹ്ദീസ് ക്യാംപ് നടത്തി. മുഫത്തിശ് പി അലി ഫൈസി ഉദ്ഘാടനം ചെയ്തു.റെയ്ഞ്ച് ചെയർമാൻ അബ്ദുറശീദ് ദാരിമി അദ്ധ്യക്ഷനായി.റെയ്ഞ്ച് കൺവീനർ ശുഐബ് യമാനി സ്വാഗതമാശംസിച്ചു വിനാശകരമായ ലഹരി എന്ന വിഷയത്തിൽ മുദരിബ് കെ. കെ മുഹമ്മദലി ഫൈസി ക്ലാസെടുത്തു. റെയ്ഞ്ച് ഭാരവാഹികളായ ഹാരിസ് ബാഖവി, പി.ഇ ബ് റാഹിം മൗലവി , ഖാസിം ദാരിമി സംസാരിച്ചു.

Share Now

You may have missed