സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ

തിരുവനന്തപുരം:അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം,കായികമേള,ശാസ്ത്രമേള എന്നിവ നടക്കുന്ന ജില്ലകൾ സർക്കാർ പ്രഖ്യാപിച്ചു.സ്കൂൾ കലോത്സവം തൃശ്ശൂരിലും,കായികമേള തിരുവനന്തപുരത്തും,ശാസ്ത്രമേള പാലക്കാട്ടും,സ്പെഷ്യൽ സ്കൂൾമേള മലപ്പുറത്തും നടക്കും.കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ് നടത്തുന്നത്.
Share Now
