റെയ്ഞ്ച് എസ്.ബി.വിക്ക് പുതിയ ഭാരവാഹികൾ

കമ്പളക്കാട് :റെയ്ഞ്ച് എസ്.കെ.എസ്.ബി.വി കമ്മിറ്റി രൂപീകരിച്ചു. പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ ചെയർമാൻ അബ്ദുറശീദ് ദാരിമിയുടെ അദ്ധ്യക്ഷതയിൽ നടന്ന തഹ് ദീസ് ക്യാംപിൽ വെച്ചാണ് കമ്മിറ്റിക്ക് രൂപം നൽകിയത്. കൺവീനർ ശുഐബ് യമാനി ആറുവാൾ സ്വാഗതം പറഞ്ഞു. റെയ്ഞ്ച് സെക്രട്ടറി ഹാരിസ് ബാഖവി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രസിഡണ്ട് :അമൻ അബ്ദുള്ള കോരൻ കുന്നൻ ( അൻസാരിയ്യ)
വൈസ് പ്രസിഡണ്ടുമാർ:മുഹമ്മദ് യാസീൻ ഉള്ളാട്ടുപറമ്പിൽ (ദാറുൽ ഹുദാ വെണ്ണിയോട്) ,അൽഫാസ് അമീൻ കോട്ടേക്കാരൻ( പുഴക്കം വയൽ),മിൻഹാജ് ഫാഇസ് വട്ടോളി ( ഹയാത്തുൽ ഇസ് ലാം മില്ലുമുക്ക് )
ജനറൽ സെക്രട്ടറി:സഫ് വാൻ തോടൻ (ഇസ്സത്തുൽ ഇസ് ലാം പറളിക്കുന്ന്)
വർക്കിംഗ് സെക്രട്ടറി:അമീൻ ഷാ (നശാത്തുൽ ഇസ് ലാം പച്ചിലക്കാട്)

ജോ . സെക്രട്ടറി :
1 മുഹമ്മദ് അസ് ലാൻപി.വി (മുല്ല ഹാജി അമ്പലച്ചാൽ)
2 മുഹമ്മദ് ആദിൽ ചോലേരി ( ഹയാത്തുൽ ഇസ് ലാം – വിളമ്പുകണ്ടം )
3 ഷഹൻഷാ പള്ളിപ്പറമ്പൻ( മുഹാജിരിയ്യ മുളപറമ്പ്)

ട്രഷറർ
മുഹമ്മദ് റിഷാൻ കാളോത്ത് (മുല്ല ഹാജി കണിയാമ്പറ്റ )

അദബ് കോഡിനേറ്റർ
ശറഹാൻ (മുല്ല ഹാജി പള്ളിമുക്ക് )
ടെക് അഡ്മിൻ
അമൻ നിഹാൽ പടിക്കൽ ( തഅലിമുസ്സ്വിബ് യാൻ കരണി)
ഖിദ്മ
മുഹമ്മദ് സിനാൻ കാദർ( ഹയാത്തുൽ ഇസ് ലാം മൈലാടി)
അലിഫ് കോഡിനേറ്റർ
മിസ് അബ് ചാലിയാടൻ ( ഹയാത്തുദ്ദീൻ പള്ളിത്താഴെ)
എക്സിക്യൂട്ടീവ് അംഗങ്ങൾ
റിഷാൽ മൂലവളപ്പിൽ ( അൻസാരിയ്യ)
റിസ് വാൻ ( കുമ്പളാട്)
ആബിദ് മാസിൻ (അൻസാരിയ്യ സ്കൂൾ മദ്റസ )
ജില്ലാ കൗൺസിലർമാർ
റനാൻ പുഴക്കൽ ( അൻസാരിയ്യ)
ശാമിൽ പറളിക്കുന്ന്

 

Share Now

You may have missed