വാഷിംഗ്‌ മിഷ്യന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

ഒളവണ്ണ:വാഷിംഗ്‌ മിഷ്യന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം.കളിക്കുന്നതിനിടയിൽ വാഷിംഗ്‌ മിഷ്യന്റെ ഉള്ളിൽ കയറിയ കുട്ടി കുടുങ്ങി പോകുകയായിരുന്നു.മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്

Share Now

You may have missed