കാക്കൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

 

കാക്കൂർ: സുന്നത്ത് കര്‍മത്തിനായി അനസ്ത്യേഷ്യ നല്‍കിയതിന് പിന്നാലെ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
കാക്കൂർ സ്വദേശി ഇoത്യാസിന്റെ മകൻ എമിൻ ആദം ആണ് മരിച്ചത്.കാക്കൂർ കോപ്പറേറ്റിവ് ക്ലിനിക്കിൽ വെച്ചായിരുന്നു കുഞ്ഞിന് അനസ്തീഷ്യ നൽകിയത്.കാക്കൂർ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

Share Now

You may have missed