ക്വിറ്റിന്ത്യാ ദിനാചരണം നടത്തി

പുൽപ്പള്ളി: ബഹുരാഷ്ടകമ്പനികൾ ഇന്ത്യ വിടുക , കോർപ്പറേറ്റ് കമ്പനികൾ കൃഷി ഉപേക്ഷിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചു സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കെ എസ് കെറ്റിയു ,സി ഐ ടിയുവിൻ്റെയും നേതൃത്വത്തിൽ ആഗസ്റ്റ് 13 ക്വിറ്റിന്ത്യാ ദിനത്തിൽ പുൽപ്പള്ളിയിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.സജി തൈപ്പറമ്പിൽ,Av ജയൻ,സണ്ണി ജോസഫ്,തോമസ്,ശരത് ചന്ദ്രകുമാർ,TCഗോപാലൻ,രാമചന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.
Share Now