വോട്ടുകൊള്ള: സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി

സുൽത്താൻബത്തേരി: രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇലക്ഷൻ കമ്മീഷൻ നീതിപൂർവവും നിഷ്പക്ഷവുമായ ഇലക്ഷൻ ക്രമീകരണങ്ങൾ നടത്തണമെന്നും, ഡിജിറ്റൽ വോട്ടർപ്പട്ടിക പ്രസദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹത്തിലെ നിഷ്പക്ഷമതികളായ ജനങ്ങളുടെ പങ്കാളിത്വത്തോടെ വോട്ടു ചോരിക്കെതിരെ വയനാട് ജില്ലിയിൽ നിന്നും ഒരു ലക്ഷം ഒപ്പുശേഖരണത്തിൻ്റെ ഭാഗമായ സുൽത്താൻബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല സിഗ്നേച്ചർ ക്യാംമ്പയിൻ സുൽത്താൻബത്തേരി സ്വതന്ത്ര മൈതാനിയിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ഉമ്മർ കൊണ്ടാട്ടില് അധ്യക്ഷത വഹിച്ചു, യുഡിഎഫ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ഡി പി രാജശേഖരൻ . കോൺഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂർ. ശ്രീനിവാസൻ ചുള്ളിയോട് എന്നിവർ പ്രസംഗിച്ച,
