ബെഗുരിനടുത്ത് കാറും ലോറിയും കൂട്ടി ഇടിച്ച് മരണം

മാനന്തവാടി :മാനന്തവാടി കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം.മാനന്തവാടി പുത്തൻ പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത് .ഇന്ന് രാവിലെ 9.30 ഓട് കൂടിയാണ് അപകടം.കാറിലുണ്ടയിരുന്ന മുഹമ്മദ് കുട്ടി (67)സത്താർ (30) തസ്‌ലീന (17) റിഫ (10) മിസ്ബ താജ് 23 ആയിഷ (2)ഇസ്മായിൽ (4) എന്നിവർക്ക് പരുക്കേറ്റു.

Share Now

You may have missed