കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ.ടി.ജെ ഐസക്ക് രാജിവെച്ചു

കൽപ്പറ്റ :കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ ഐസക്ക് സ്ഥാനം രാജിവെച്ചു. ഡിസിസി പ്രസിഡന്റിന്റെ കൂടി ചുമതലയുള്ളതിനാൽ സ്ഥാനം ഒഴിയുകയാണെന്ന് ഐസക്ക് പറഞ്ഞു. നഗരസഭ സെക്രട്ടറി അലി അഷ് ഹറിനാണ് രാജി സമർപ്പിച്ചത്.
Share Now