മുള്ളൻകൊല്ലി – പാടിച്ചിറ റൂട്ടിലെ പാറ നീക്കം ചെയ്യണമെന്ന് ആവശ്യം

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി – പാടിച്ചിറ റൂട്ടിൽ വേങ്ങച്ചേരി കവലയ്ക്കടുത്ത് റോഡിനോട് ചേർന്ന് വലിയ പാറ അതുപോലെ തന്നെ നിലനിർത്തുകയും അതിൽ സൈഡിൽ കറുത്ത ടാർ ഒഴിച്ച് കല്ലിൻറെ കാഴ്ച മറച്ചുമാണ് റോഡ് സൈഡ് ചേർന്ന് അപകടകരമായ ഈ പാറ ഉള്ളത് രാത്രികാലങ്ങളിൽ യാത്രയിൽ ഈ പാറ കാണുക പ്രയാസമാണ് ഇന്നലെ ഈ പാറയിൽ തട്ടി ഒരു കാർ അപകടത്തിൽ പെട്ടിരിക്കുന്നു. ഇതിനുമുൻപും ഇതുപോലെതന്നെ സമാനമായ അപകടം ഇവിടെ ഉണ്ടായിട്ടുണ്ട് എത്രയും വേഗം ഈ പാറ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Share Now