പുൽപ്പള്ളിയിൽ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ്:സൗജന്യ മരുന്ന് ,കണ്ണട വിതരണം നടത്തും

പുൽപ്പള്ളി:പുൽപ്പള്ളിയിൽ വെച്ച് ജനുവരി 20 നു (ചൊവ്വ) രാവിലെ 9:30 മുതൽ നടത്തപെടുന്ന മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് , സൗജന്യ മരുന്ന് , കണ്ണട വിതരണം എന്നിവ നടത്തപ്പെടുന്നു – 500 ൽ അധികം രോഗികൾ പങ്കെടുക്കുന്ന ഇ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് പുൽപള്ളി AG ചർച്ചു ഉം മൂപ്പൻസ് മെഡിക്കൽ കോളേജും ചേർന്ന് നടത്തുന്നു .പുൽപള്ളി AG ചർച്ചി ൽ (താഴെഅങ്ങാടി) വെച്ച് നടത്തപ്പെടുന്ന ഇ ക്യാമ്പ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി അങ്ങയെ ഹാർദ്ദവമായി ക്ഷണിക്കുന്നു ബന്ധപ്പെടേണ്ട നമ്പർ :പാസ്റ്റർ – അനീഷ് എം ഐപ്പ് : 9446838496
Share Now