ജനുവരി 24,25,26 ദിവസങ്ങളിൽ ബാങ്ക് അവധി

ജനുവരി 24,25,26 ദിവസങ്ങളിൽ ബാങ്കു കൾക്ക് അവധി. മാസങ്ങളിലെ രണ്ടാമത്തെയും നാലാ മത്തെയും ശനിയാഴ്ചകളിൽ അവധി ആയതിനാൽ 24ന് ബാങ്കുകൾ ഉണ്ടാവില്ല. തുടർ ന്ന് വരുന്ന 25-ാം തിയതി ഞാ യറാഴ്ചയാണ്. അതിനുപിന്നാലെ 26ന് തിങ്കളാഴ്ച റിപ്പബ്ലിക് ഡേ ആയതിനാൽ അന്നും ബാങ്കുകൾ പ്രവർത്തിക്കില്ല.
Share Now