Accident

താമരശ്ശേരി ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി.

ഒൻപതാം വളവിലാണ് ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി കൊക്കയിലേക്ക് വീഴാൻ പോയത്. ബാരിക്കേഡിൽ തട്ടി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്.

കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും...