Crime

ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു; പോക്സോ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു. പൊലീസ് പോക്‌സോ കേസെടുത്തു . പ്രതിയെക്കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.ഇരയെയും കുഞ്ഞിനെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ പൊലീസ് കത്ത് നല്‍കി....

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി :നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലത്തേതിൽ എലിസബത്ത് (51)നെ യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസ് (56)...

സുരഭിക്കവലയിൽ തേക്ക് നശിപ്പിക്കാൻ ശ്രമിച്ചതായി പരാതി

പുല്പള്ളി:സുരഭിക്കവല തൊഴുത്തിങ്കല്‍ തങ്കന്റെ കൃഷിയിടത്തിലെ തേക്കുമരങ്ങളാണ് അജ്ഞാതര്‍ രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്. മരങ്ങളുടെ ചുവട്ടിലെ തോല് ചെത്തിമാറ്റിയ ശേഷമാണ് രാസവസ്തു പ്രയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ...

ബസിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്:ബീഹാർ സ്വദേശി വാജിർ അൻസാരിയാണ് പോലീസിന്റെ പിടിയിലായത്. സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ ബസ്സിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.2024 ഡിസംബർ മുതൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രതി പിൻതുടർന്ന് ശല്ല്യം...

ഒടുമ്പ്രയിൽ വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്പന. 51 ഗ്രാം MDMA പിടികൂടി.

  പന്തീരങ്കാവ് : പന്തീരങ്കാവ് എടക്കുറ്റി പുറത്ത് ദിൽഷാദാണ് പ്രതി. ദിൽഷാദിന്റെ കാറിൽ നിന്ന് 51 ഗ്രാം MDMA പോലീസ് പിടികൂടി. പോലീസിനെ കണ്ട പ്രതി ഓടി...

കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസ സ്ഥലത്ത് ഒളിക്യാമറ; സ്വകാര്യ ലാബ് നടത്തിപ്പുകാരൻ പിടിയിൽ.

കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു. സ്വകാര്യ ലാബ് നടത്തിപ്പുകാരൻ പോലിസ് കസ്റ്റഡിയിൽ.കുറ്റ്യാടി അരീക്കര ലാബിലെ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയിലാണ് ഒളി ക്യാമറ...