Kozhikode

ലോക്കൽ കമ്മിറ്റി ഓഫീസിനൊപ്പം സ്നേഹവീടും:സംഘാടകസമിതിയായി

നരിക്കുനി : സിപിഐഎം പാലങ്ങാട് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന വി എസ് അച്ചൂതാനന്ദൻ സ്മാരക മന്ദിരത്തിന്റെ നിർമ്മാണ കമ്മിറ്റിയും തറക്കല്ലിടൽ ചടങ്ങിനുള്ള സംഘാടകസമിതിയും രൂപീകരിച്ചു. പാലങ്ങാട്...

കോഴിക്കോട് ബീച്ചിൽ യുവാവ് കഴുത്ത് മുറിച്ചു മരിച്ചു

കോഴിക്കോട് ബീച്ചിൽ യുവാവ് കഴുത്തറുത്ത് മരിച്ചു. ഇന്ന് ഉച്ചയോടെ കോഴിക്കോട് ലാൻഡ്‌സ് പാർക്കിന് സമീപമാണ് സംഭവം.ബീച്ചിലെത്തിയ യുവാവ് തനിക്കിനി ജീവിക്കെണ്ടെന്ന് ഉറക്കെ വിളിച്ച് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു....

പ്രകാശപൂരിതമാവാൻ കോഴിക്കോട്; 5000 എൽ ഇ ഡി വിളക്കുകൾ സ്ഥാപിക്കൽ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ്റെ എൽ ഇ ഡി തെരുവ് വിളക്ക് പദ്ധതിയുടെ ഭാഗമായാണ് 5000 തെരുവ് വിളക്കുകൾ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. കോർപ്പറേഷനിലെ ജനങ്ങളുടെ ആവശ്യകതയും...

18 വര്‍ഷം മുമ്പ് ഒന്നര വയസ്സുകാരനൊപ്പം കോഴിക്കോട്ടെത്തി; ഒടുവില്‍ ബിഹാറില്‍നിന്ന് മക്കാനിയെ തേടി സഹോദരങ്ങളെത്തി

കോഴിക്കോട്:18 വര്‍ഷം മുമ്പ് മനോനില തെറ്റി ഒന്നര വയസ്സുകാരനായ മകനൊപ്പം കോഴിക്കോട് വന്നിറങ്ങിയ ബിഹാര്‍ സ്വദേശിനിയായ മക്കാനി എന്ന ലീലാവതി (55) ഒടുവില്‍ സഹോദരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക്. മാനസികനില...

കുറഞ്ഞ ചെലവില്‍ ഉല്ലാസയാത്ര:കെഎസ്ആര്‍ടിസി ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍ നേടിയത് 84 ലക്ഷം രൂപയുടെ വരുമാനം

കോഴിക്കോട്: സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരം സാധ്യമാക്കുന്ന കെഎസ്ആര്‍ടിസിയുടെ 'ബഡ്ജറ്റ് ടൂറിസം' പദ്ധതി വഴി ജില്ലയില്‍ ഈ വര്‍ഷം സംഘടിപ്പിച്ചത് 250-ഓളം ഉല്ലാസ യാത്രകള്‍. ബജറ്റ്...

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കായി സഹമിത്ര മൊബൈല്‍ ആപ്പ്

  കോഴിക്കോട് :ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയുമായി 'സഹമിത്ര' എന്ന പേരില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു. ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം)...

അംബേദ്കര്‍ ഗ്രാമം:കോഴിക്കോട് ജില്ലയില്‍ 28 പട്ടികജാതി നഗറുകളില്‍ പദ്ധതി പൂര്‍ത്തിയായി

കോഴിക്കോട് :പട്ടികജാതി വിഭാഗക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഗ്രാമവികസനത്തില്‍ വഴികാട്ടിയാവുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി ജില്ലയില്‍ പൂര്‍ത്തിയായത് 28 പട്ടികജാതി നഗറുകളില്‍. ഓരോ നിയമസഭാ മണ്ഡലത്തിലും അടിസ്ഥാന...

ടിൻ്റു വിജേഷിന് വനിതാ കമ്മീഷൻ്റെ അനുമോദനം

ഓണക്കാലത്ത് മദ്യപന്റെ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ ടിന്റു വിജേഷിന് സംസ്ഥാന വനിതാ കമ്മീഷൻ്റ ആദരം. വടകര നഗരസഭയുടെ സഹകരണത്തോടെ പാർക്ക് ഓഡിറ്റോറിയത്തിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച...

ലഹരിക്കെതിരെ കലാ പ്രതിരോധമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടം:ശ്രദ്ധേയമായി ഭീമൻ കാൻവാസ്

 കോഴിക്കോട്: ലഹരിക്കെതിരെ കലയുടെ പ്രതിരോധമൊരുക്കി കോഴിക്കോട് ജില്ല ഭരണകൂടം സംഘടിപ്പിച്ച ‘ആർട്ട് ഓവർ ഡ്രഗ്സ്’.ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഭീമൻ കാൻവാസിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പകരുന്ന ചിത്രം ഒരുക്കിയും കലാപരിപാടികൾ...

കാക്കൂരിൽ ഭിന്നശേഷി കലോത്സവത്തിന് തുടക്കം

കാക്കൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'ആരവം' വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ഭിന്നശേഷി...