National

മാട്രിമോണിയിലൂടെ പരിചയം, സുഹൃത്തുകളായപ്പോൾ പണം ആവശ്യപ്പെട്ടു; അധ്യാപികയിൽ നിന്ന് തട്ടിയെടുത്തത് കോടികൾ

ബെംഗളൂരു: മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട യുവാവ് അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയെടുത്തായി പരാതി. അധ്യാപികയുടെ പക്കൽ നിന്നും 2.27 കോടി രൂപയാണ് പല കാരണങ്ങൾ കാട്ടി യുവാവ് തട്ടിയെടുത്തത്....

കനത്ത മഴയില്‍ ഡാം തുറന്നുവിട്ടു; സ്ത്രീ ഒലിച്ചുപോയത് 50 കിലോമീറ്റര്‍ ; അത്ഭുത രക്ഷപ്പെടല്‍

കൊല്‍ക്കത്ത: കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടത്തി നാട്ടുകാരും പൊലീസും. പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്....

രാജ്യത്ത് പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ 28 ശതമാനം വർധന; ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്

  രാജ്യത്ത് പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്. 2023- ലെ കണക്കുകളാണ് പുറത്ത് വിട്ടത്. ഈ കലയളവിൽ പട്ടികവർഗ വിഭാഗങ്ങൾക്ക്...

രൂപ വീണ്ടും താഴേക്ക് 88.79 എന്ന സർവ്വകാല വീഴ്ചയിൽ

മുംബൈ: ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 88.79 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.ആഗോള ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള...

ദേശീയ പണിമുടക്ക് ബുധനാഴ്ച

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂലൈ 9-ന് ദേശീയ പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്ക് ആഹ്വാനം ചെയ്തത്. കടകളടച്ചും...