News

വടക്കൻ കേരളത്തിൽ റെഡ് അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട്,മലപ്പുറം,കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ, പാലക്കാട്

കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസ സ്ഥലത്ത് ഒളിക്യാമറ; സ്വകാര്യ ലാബ് നടത്തിപ്പുകാരൻ പിടിയിൽ.

കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു. സ്വകാര്യ ലാബ് നടത്തിപ്പുകാരൻ പോലിസ് കസ്റ്റഡിയിൽ.കുറ്റ്യാടി അരീക്കര ലാബിലെ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയിലാണ് ഒളി ക്യാമറ...

MVR ക്യാൻസർ സെന്ററിൽ തൊഴിലാളി സമരം

കോഴിക്കോട് MVR കാൻസർ സെന്ററിൽ തൊഴിലാളികൾ സമരത്തിലേക്ക്. ജീവനക്കാരോട് മാനേജ്മെന്റിന്റെ അവഗണനയെന്നാണ് തൊഴിലാളികളുടെ ആരോപണം. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സ്മാരുമൊഴികെയുള്ള ജീവനക്കാരോട് മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ നയങ്ങളാണ് കൈ...

താമരശ്ശേരി ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി.

ഒൻപതാം വളവിലാണ് ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി കൊക്കയിലേക്ക് വീഴാൻ പോയത്. ബാരിക്കേഡിൽ തട്ടി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

അരപ്പറ്റയിൽ കാട്ടാന ശല്യം രൂക്ഷം

  മേപ്പാടി അരപ്പറ്റ ആറാംനമ്പർ ഭാഗത്താണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ഒരാഴ്ചക്കിടെ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. സംഘങ്ങളായി ഇറങ്ങുന്ന കാട്ടാനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ...

എൻ ഊര് പൈതൃക ഗ്രാമം തുറന്ന് പ്രവർത്തിക്കില്ല

എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ജൂൺ 13 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വയനാട് ജില്ലയിൽ വരും...

കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്.

കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും...

ലഹരിയെ പ്രതിരോധിക്കാൻചാരു,സംഗീത ആൽബവുമായി അച്ഛനും മകളും.

സംസ്‌കൃതം അധ്യാപകനായ ജോലി നോക്കുന്നതൃക്കൈപ്പറ്റ വെള്ളിത്തോട് പ്രഭാകരൻ ലീല ദമ്പതികളുടെ മകൻ സുധീഷ് പ്രഭാകരൻഇപ്പോൾ പനമരം പാലുകുന്നിലാണ് താമസം. സുധീഷ് പ്രഭാകരന്റേയും പ്രവാസി നേഴ്സായ രാധിക സുധീഷിന്റേയുംമകൾ...