Wayanad

സംസ്ഥാന എക്സൈസ് കലാ കായികമേള ഒക്ടോബർ 17 മുതൽ വയനാട്ടിൽ

ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് ആരംഭിക്കും. 2002ൽ ആരംഭിച്ച എക്സൈസ് കലാകായികമേള ഇത് ആദ്യമായാണ് വയനാട്ടിൽ നടക്കുന്നത്.മുണ്ടേരി എം. കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ...

‘നീതി ഔദാര്യമല്ല അവകാശമാണ്’ കത്തോലിക്കാ കോൺഗ്രസ്

നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡണ്ട് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്ര മറ്റന്നാൾ മാനന്തവാടി രൂപതയിലെ...

ബ്രഹ്മഗിരി കൊള്ള കോൺഗ്രസ് സെറ്റ് കോസ് ഓഫീസിലേക്ക് മാർച്ച് നടത്തി

സുൽത്താൻ ബത്തേരി :ബ്രഹ്മഗിരി കവലപ്പൻ സൊസൈറ്റിയിൽ നടന്ന കോടികളുടെ കൊള്ളയിലേക്ക് സി.പിഎം നേതൃത്വത്തിൻ്റെ നിർദ്ദേശാനുസരണം സംസ്ഥാന സഹകരണ നിയമം ലംഘിച്ചുകൊണ്ട് 30 ലക്ഷം രൂപ നിക്ഷേപിച്ച സെറ്റ്കോസ്...

കേരളമുസ്‌ലിം ജമാഅത്ത് മഹല്ല് സാരഥി സഗമം നടത്തി

കൽപ്പറ്റ:വിദ്യാഭ്യാസം,തൊഴിൽ തുടങ്ങിയ മേഖലകളിൽ മഹല്ലുകൾ സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും മഹല്ല് നേതൃത്വത്തിന് ഇതിൽ വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ടെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മാളിയേക്കൽ സുലൈമാൻ...

കേരളത്തെ വന്യജീവികളുടെ കുരുതിക്കളമായി മാറ്റുന്ന വന്യജീവി സംരക്ഷണ ഭേതഗതി നിയമം തള്ളിക്കളയണം

  പരിസ്ഥിതി പ്രവർത്തകരുടെയും വിഷയ വിദഗ്ദരുടെയും ശാസ്ത്രജ്ഞരുടെയും എതിർപ്പിനെ ഒട്ടും മാനിക്കാതെ കേരള അസംബ്ലി പാസ്സാക്കിയ വന്യജീവി സംരക്ഷണ( കേരള - ഭേതഗതി) ബില്ലിനും 1961 ലെ...

സമസ്ത സെന്റിനറി ഓഫിസ് ഉദ്ഘാടനവും ,സ്വാഗത സംഘ യോഗവും നടത്തി

കല്‍പ്പറ്റ: സമസ്ത സെന്റിനറി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ജില്ലാ സ്വാഗതസംഘം യോഗവും ഓഫിസ് ഉദ്ഘാടനവും നടത്തി. സ്വാഗതസംഘം യോഗം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാര്‍...

കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ.ടി.ജെ ഐസക്ക് രാജിവെച്ചു

കൽപ്പറ്റ :കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ടി.ജെ ഐസക്ക് സ്ഥാനം രാജിവെച്ചു. ഡിസിസി പ്രസിഡന്റിന്റെ കൂടി ചുമതലയുള്ളതിനാൽ സ്ഥാനം ഒഴിയുകയാണെന്ന് ഐസക്ക് പറഞ്ഞു. നഗരസഭ സെക്രട്ടറി അലി...

രണ്ടു കുടുംബങ്ങൾക്ക് കൈത്താങ്ങായി ജയശ്രീ സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി

പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ ഉപജീവനം,പ്രഭ പദ്ധതികളിലൂടെ രണ്ട് കുടുംബങ്ങൾക്ക് ആശ്വാസമേകി ജയശ്രീ...

പരപ്പൻപാറ ഉന്നതിയിലെ ദുരിത ജീവിതം – പരാതികൾ നൽകി ആം ആദ്മി പാർട്ടി

വടുവഞ്ചാൽ:വയനാട് ജില്ലയിലെ മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ കാടാശ്ശേരി പരപ്പൻപാറ പ്രദേശത്തെ എസ് . റ്റീ വിഭാഗത്തിൽ ഉള്ള വിവിധ കുടുംബങ്ങളിൽ നിന്നുമായി 34 പേര്...

തലപ്പുഴയിൽവീട്ടുമുറ്റത്ത് ഭീമൻ ഉടുമ്പ് വനപാലകരെത്തി പിടികൂടി

  തലപ്പുഴ :കാട്ടേരിക്കുന്ന്പള്ളിത്തൊടി സമീറിൻ്റെ വീട്ടുമുറ്റത്ത് എത്തിപ്പെട്ട ഉടുമ്പിനെ വരയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുജിത്ത് വയനാട് പിടികൂടിരാത്രി 9 മണിയോടെയാണ് വലിയ ഉടുമ്പിനെ വീട്ടുകാർ മുറ്റത്ത്...