Wayanad

മുസ്ലിം ലീഗ് ഗ്രാമയാത്ര

കോട്ടത്തറ:ജനദ്രോഹ സർക്കാറുകൾക്കെതിരെയും കോട്ടത്തറ ഗ്രാമ പഞ്ചായത്ത് UDF ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ചും മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ഗ്രാമയാത്ര നടത്തി. ഗ്രാമയാത്രയുടെ ഉദ്ഘാടനം വൈപ്പടിയിൽ മുസ്ലിം...

നക്ഷത്രങ്ങളെ തൊട്ടറിയാൻ ഒരു രാത്രി: അമച്വർ ആസ്ട്രോണമി ഓർഗനൈസേഷൻ (AASTRO) വയനാട് ശാസ്ത്രാന്വേഷികൾക്കായി വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കുന്നു

അത്ഭുതങ്ങൾ ഒളിപ്പിച്ചു വെച്ച പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് ഒരു സഞ്ചാരമാണ്. വയനാട്ടിലെ ചീങ്ങേരി മലയുടെ മുകളില്‍ , ആകാശത്തിലെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നഗ്നനേത്രങ്ങൾകൊണ്ടും ടെലിസ്‌കോപ്പ് ഉപയോഗിച്ചും കാണാൻ അവസരം...

വയനാട് ജില്ലയിൽ 50,592 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി

പോളിയോ നിർമ്മാർജന പരിപാടിയുടെ ഭാഗമായി 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകൽ വയനാട് ജില്ലയിൽ വിജയകരമായി പൂർത്തിയായി. ബൂത്തുകളിൽ 47,819 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന്...

കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രിക്ക് കത്ത്: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കരിക്കുലത്തിൽ ഗോത്രസംസ്കാരത്തിന്റെ ജ്ഞാനസബ്രദായങ്ങൾ ഉൾപ്പെടുത്തണം – പ്രിയങ്ക ഗാന്ധി എം.പി

കല്പറ്റ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കരിക്കുലത്തിൽ ഗോത്രസംസ്കാരത്തിന്റെ ജ്ഞാനസബ്രദായങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി ജുവൽ ഒറാമിന് കത്തെഴുതി....

സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തും പുറക്കാടി ദേവസ്വവും, തണൽ, കിംസ് ഹെൽത്ത് സി.എസ്.ആർ , കൃഷിഭവൻ, എം എൻ ആർ ഇ ജി എ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന...

യൂത്ത് കോൺഗ്രസ്‌ മുട്ടിൽ ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി

മുട്ടിൽ:ഷാഫി പറമ്പിൽ എം പിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി....

അയ്യപ്പന്റെ സ്വർണം കവർന്നത് സർക്കാരും ദേവസ്വം ബോർഡും-എൻ ഡി അപ്പച്ചൻ

വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ പ്രതിഷേധിച്ചുകൊണ്ട് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു...

കൽപ്പറ്റ നഗരത്തിൽ ഗതാഗത പരിഷ്കരണം:ചരക്ക് വാഹനങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തും

കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് യാത്ര സുഗമമാക്കൽ ലക്ഷ്യമിട്ട് ഗതാഗത പരിഷ്കാര നിർദേശങ്ങളുമായി നഗരസഭ. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട്...

കവിയത്രിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു

മീനങ്ങാടി പഞ്ചായത്തിലെ പുറക്കാടി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 3.3 ഏക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.ഇതിനോടൊപ്പം ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പൂജാപുഷ്പങ്ങളും ഔഷധചെടികളും നട്ടുപിടിപ്പിക്കും.പരിസ്ഥിതി സംരക്ഷണം മനുഷ്യൻ്റെ...

കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

കൽപ്പറ്റ :കെപിസിസി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക്...