Wayanad

പൂതിക്കാട് റിസോർട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേർ ഒളിവിൽ

 സുൽത്താൻ ബത്തേരി: പൂതിക്കാട് റിസോർട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബീനാച്ചി...

പിണങ്ങോട്കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം

പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ്...

വയനാട്ടിൽ എസ്‌എഫ്‌ഐ തേരോട്ടം

കൽപ്പറ്റ:കലിക്കറ്റ്‌ സർവകലാശാലയ്‌ക്ക്‌ കീഴിലെ വയനാട് ജില്ലയിലെ കോളേജുകളിൽ നടത്തിയ തെരഞ്ഞെടുപ്പിൽ 16ൽ 11 കോളേജ്‌ യൂണിയനുകളും എസ്‌എഫ്‌ഐക്ക്‌. 25സർവകലാശാല യൂണിയൻ കൺസിലർമാരിൽ 15 സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ...

വയനാട് ജില്ലയിൽ കെ എസ് യു വിന് ചരിത്ര വിജയം

കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വയനാട് ജില്ലയിൽ കെ എസ് യു വിന് ചരിത്ര വിജയം . സുൽത്താൻബത്തേരി സെൻമേരിസ് കോളേജിലും, പുൽപ്പള്ളി പഴശ്ശിരാജ കോളേജിലും...

കഞ്ചാവുമായി പിടിയിൽ

പുൽപള്ളി :  മാടക്കര പാലിയേരി ഉന്നതിയിൽ സലിം (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. 06.10.2025 തിയ്യതി വൈകീട്ട് പെരിക്കല്ലൂർ ബസ്...

അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രം ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

അമ്പലവയൽ :കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ കോടികളുടെ അഴിമതി കണ്ടെത്തിയ മുൻ ഓഡിറ്റ് റിപ്പോർട്ടുകളിൽ നടപടി എടുക്കാതെ ഇന്ന് വീണ്ടും ഓഡിറ്റ് നടത്താൻ വന്ന യൂണിവേഴ്സിറ്റി ഓഡിറ്റ് സംഘത്തിനെതിരെ...

റാഫിന്റെ ഒരിറ്റു ശ്രദ്ധ ഒരുപാട് ആയുസ് എന്ന മുദ്രാവാക്യം ശ്രദ്ധേയമെന്ന് ചെയർമാൻ

സുൽത്താൻ ബത്തേരി: വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന റോഡ് സുരക്ഷാ ബോധവൽക്കരണം, മയക്കുമരുന്ന്...

കളനാടി സമുദായ നേതൃത്വ സംഗമം നടത്തി

കളനാടി സമുദായ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചീയമ്പത്തു വെച്ച് നേതൃത്വ സംഗമം  നടത്തി. ഷൈജു ടി വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൃഷ്ണൻകുട്ടി കളപ്പുര സ്വാഗതം...

ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രിയങ്ക ഗാന്ധി എം.പി

കല്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ പ്രധാനമന്ത്രി മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു....

വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾക്ക് തുടക്കമായി

  വയനാട് ഗവ. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചു. പ്രഥമ മെഡിസിൻ ബാച്ചിൽ 41 വിദ്യാർത്ഥികളാണ് ഇതുവരെ അഡ്മിഷൻ എടുത്തത്. ഒക്ടോബർ മൂന്നിന്...