Wayanad

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി...

ഒ.ബി.സി മോർച്ച ജില്ലാ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി

ഒ.ബി.സി മോർച്ച ജില്ലാ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും ,സാമൂഹ്യ സമ്പർക്ക പരിപാടിയുടെ ( സോഷ്യൽ ഔട്ട് റീച്ച്) ഉദ്ഘാടനവും ബി.ജെ.പി ബത്തേരി മണ്ഢലം ഓഫീസായ അടൽ സ്മൃതിയിൽ...

ഡിവൈഎഫ്‌ഐ സാമ്രാജ്യത്വ വിരുദ്ധ നൈറ്റ്‌ മാർച്ച്‌ നടത്തി

വൈത്തിരി:പൊരുതുന്ന പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം അറിയിച്ച്‌ ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക്‌ കമ്മിറ്റി സാമ്രാജ്യത്വ വിരുദ്ധ നൈറ്റ്‌ മാർച്ച്‌ നടത്തി. മുൻ ബ്ലോക്ക്‌ ട്രഷറർ സി യൂസഫ്‌ ഉദ്‌ഘാടനം...

പുൽപ്പള്ളിയിൽ അമ്പലപ്പറമ്പിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു

പുൽപ്പള്ളി : പുൽപ്പള്ളി അമ്പലപ്പറമ്പിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു. പുൽപ്പള്ളിയിലെ ടെമ്പോ ഡ്രൈവറായ ചെറ്റപ്പാലം സ്വദേശി അച്ഛൻകടാൻ ജയഭദ്രൻ(52) ആണെന്ന് സ്ഥിരീകരിച്ചു. പോലീസ് എത്തി നടപടികൾ സ്വീകരിച്ചു...

കാപ്പിക്കളത്ത്‌ വാഹനാപകടം :യുവാവ് മരിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഡാം പരിസരത്ത് കാപ്പികളത്ത്‌ വാഹനാപകടം ഒരാൾ മരണപ്പെട്ടു പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത്(32) ആണ് മരണപ്പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.

പെരിക്കല്ലൂർ റോഡിനെതിരെയുള്ള സി പി എം ആരോപണം അടിസ്ഥാനരഹിതം ഐ സി ബാലകൃഷ്ണൻ എം എൽ എ

പുൽപ്പള്ളി:പെരിക്കല്ലൂര്‍-ബത്തേരി റോഡിന്റെ നിര്‍മാണ പ്രവൃത്തി കരാറുകാരന്‍ ഉപേക്ഷിച്ചുവെന്ന സിപിഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റിയുടെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ആദ്യം തയ്യാറാക്കിയ...

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ്...

എം. ഡി. എം. എയും ,കഞ്ചാവുമായി ബാംഗ്ലൂർ സ്വദേശികൾ പിടിയിൽ

തിരുനെല്ലി : ബാംഗ്ലൂർ സ്വദേശികളായ അർബാസ്(37),ഉമർ ഫാറൂഖ് (28), മുഹമ്മദ്‌ സാബി (28), ഇസ്മയിൽ (27), ഉംറസ് ഖാൻ (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ...

ബെഗുരിനടുത്ത് കാറും ലോറിയും കൂട്ടി ഇടിച്ച് മരണം

മാനന്തവാടി :മാനന്തവാടി കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് ഒരു മരണം.മാനന്തവാടി പുത്തൻ പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത് .ഇന്ന് രാവിലെ 9.30...

വായ്പ തട്ടിപ്പ്:രാജേന്ദ്രന്‍ നായരുടെ കുടുംബത്തിന്റെ സമരം തുടരുന്നു

പുൽപ്പള്ളി: സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബം ബാങ്കിന് മുന്നിൽ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച സമരം തുടരുന്നു.രാജേന്ദ്രന്റെ...