Wayanad

പുൽപള്ളിയിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു

പുല്പള്ളി: നെയ്ക്കുപ്പ വനത്തില്‍നിന്നിറങ്ങിയ കാട്ടാനകളാണ് ചെറുവള്ളി ഉന്നതിക്ക് സമീപമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. വീടിനോട് ചേര്‍ന്ന വേസ്റ്റ് ടാങ്കും, ഷെഡ്, കൃഷിയിടങ്ങളിലെ തെങ്ങ്, വാഴ, കുമുക് തുടങ്ങിയ...

സുരഭിക്കവലയിൽ തേക്ക് നശിപ്പിക്കാൻ ശ്രമിച്ചതായി പരാതി

പുല്പള്ളി:സുരഭിക്കവല തൊഴുത്തിങ്കല്‍ തങ്കന്റെ കൃഷിയിടത്തിലെ തേക്കുമരങ്ങളാണ് അജ്ഞാതര്‍ രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്. മരങ്ങളുടെ ചുവട്ടിലെ തോല് ചെത്തിമാറ്റിയ ശേഷമാണ് രാസവസ്തു പ്രയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ...

അപൂർവ്വമായ രണ്ട് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമാക്കി ലിയോ മെട്രോ ആശുപത്രി

കൽപ്പറ്റ: സങ്കീർണ്ണമായ രണ്ട് പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയകളാണ് കൽപ്പറ്റ ലിയോ മെട്രോ കാർഡിയാക് സെന്ററിൽ വിജയകരമായി പൂർത്തീകരിച്ചത്. ഗൂഢല്ലൂരിൽ നിന്നുള്ള 8 മാസം പ്രായമുള്ള കുഞ്ഞിന്റെ (PDA)...

ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥ;കോട്ടത്തറ-തരിയോട് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം നടത്തും

കല്‍പ്പറ്റ:സി ആര്‍ ഐ എഫ് ഫണ്ടില്‍ 15 കോടി രൂപ ചിലവഴിച്ച് പ്രവൃത്തി ആരംഭിച്ചതാണ് ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണം. എന്നാൽ നിർമാണം ആരംഭിച്ചു രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തി...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ (ജൂൺ15) മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷൽ ക്ലാസുകൾ ഉൾപ്പെടയുള്ളവയ്ക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചുത്. റസിഡൻഷൽ...

അരപ്പറ്റയിൽ കാട്ടാന ശല്യം രൂക്ഷം

  മേപ്പാടി അരപ്പറ്റ ആറാംനമ്പർ ഭാഗത്താണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ഒരാഴ്ചക്കിടെ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. സംഘങ്ങളായി ഇറങ്ങുന്ന കാട്ടാനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ...

എൻ ഊര് പൈതൃക ഗ്രാമം തുറന്ന് പ്രവർത്തിക്കില്ല

എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ജൂൺ 13 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വയനാട് ജില്ലയിൽ വരും...

വയനാട്ടിൽ ഓറഞ്ച് അലെർട് ;ടൂറിസം കേന്ദ്രങ്ങളും ക്വാറികളും അടയ്ക്കും

കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ ജൂൺ 13  മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ...

തലപ്പുഴ ചിറക്കരയിൽ കാട്ടാന ശല്യം രൂക്ഷം

വയനാട് തലപ്പുഴ ചിറക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയാണ് ആന ജനവാസ മേഖലയിലിറങ്ങിയത്. ആനയെ വനം വകുപ്പ് തുരത്തി. പ്രദേശത്ത്‌ സ്ഥിരമായി കാട്ടാന ഇറങ്ങുന്നത്...

പി. പി അർച്ചന ചുമതലയേറ്റു.

വയനാട് അസിസ്റ്റന്റ് കളക്ടറായി പി. പി അർച്ചന ചുമതലയേറ്റു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു പി. പി അർച്ചന 2024 ഐ.എ.എസ്...