മേപ്പാടി പുഴമൂലയിൽ കാട്ടാന
വയനാട് മേപ്പാടി പുഴമൂലയിൽ സുരേഷിന്റെ വീട്ടു മുറ്റത്തെത്തിയ കാട്ടാന. ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കാണ് കാട്ടാന എത്തിയത്. ചെമ്പ്രമലയിൽ നിന്ന് വന്ന കാട്ടാനയാണെന്നാണ് പ്രാഥമിക നിഗമനം
വയനാട് മേപ്പാടി പുഴമൂലയിൽ സുരേഷിന്റെ വീട്ടു മുറ്റത്തെത്തിയ കാട്ടാന. ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കാണ് കാട്ടാന എത്തിയത്. ചെമ്പ്രമലയിൽ നിന്ന് വന്ന കാട്ടാനയാണെന്നാണ് പ്രാഥമിക നിഗമനം
നമ്പ്യാർ കുന്ന് പാറക്കൊഴുപ്പ് ദാമോദരൻ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ഇന്ന് രാത്രി 7. 25 ഓടെയാണ് പുലി എത്തിയത് വീട്ടിൽ ജനലിനു സമീപത്ത്...
മേപ്പാടി കോട്ടനാട് ജനവാസ മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം. കോട്ടനാട് ലീഫ് ഷെഡിന് പരിസരത്താണ് കാട്ടാന എത്തിയത്. ഇന്നലെ രാത്രി എത്തിയ കാട്ടാന പ്രദേശത്ത് പുലർച്ചെ വരെ...
പുല്പള്ളി: നെയ്ക്കുപ്പ വനത്തില്‍നിന്നിറങ്ങിയ കാട്ടാനകളാണ് ചെറുവള്ളി ഉന്നതിക്ക് സമീപമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. വീടിനോട് ചേര്‍ന്ന വേസ്റ്റ് ടാങ്കും, ഷെഡ്, കൃഷിയിടങ്ങളിലെ തെങ്ങ്, വാഴ, കുമുക് തുടങ്ങിയ...
മേപ്പാടി അരപ്പറ്റ ആറാംനമ്പർ ഭാഗത്താണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ഒരാഴ്ചക്കിടെ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. സംഘങ്ങളായി ഇറങ്ങുന്ന കാട്ടാനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ...
വയനാട് തലപ്പുഴ ചിറക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയാണ് ആന ജനവാസ മേഖലയിലിറങ്ങിയത്. ആനയെ വനം വകുപ്പ് തുരത്തി. പ്രദേശത്ത് സ്ഥിരമായി കാട്ടാന ഇറങ്ങുന്നത്...