Month: June 2025

എസ്.എം.എഫിന് വയനാട് ജില്ലയിൽ പുതിയ സാരഥികൾ

കൽപ്പറ്റ:കൈരളിയുടെ ആത്മീയ മേഖലയിൽ ജ്വലിച്ചു നിന്ന തേജസ്സായിരുന്നു മാണിയൂർ അഹ് മദ് മൗലവിയെന്ന് സമസ്ത കേരളാ മദ്റസാ മാനേജ് മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ ടി...

വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു

പുല്പള്ളി: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പുല്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളുടേയും,വ്യാപാരികളുടെയും,സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ പുല്പള്ളി ടൗണില്‍ ലഹരി വിരുദ്ധ റാലിയും,ഫ്ലാഷ്മോബും സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന...

മൃഗങ്ങളുടെ കടിയേറ്റാല്‍ ചെയ്യേണ്ടത്

മൃഗങ്ങളുടെ കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം 15 മിനിട്ട് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.മുറിവിലുള്ള വൈറസ് പരമാവധി ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.ബീറ്റാഡിന്‍ ലോഷനോ ഓയിന്‍മെന്റോ ലഭ്യമാണെങ്കില്‍ പുരട്ടാവുന്നതാണ്.മുറിവ്...

സ്മാർട്ട് ക്ലാസ് റൂം:അമ്പലവയൽ ഗ്രാമപഞ്ചായത്ത് മാതൃകയെന്ന് മന്ത്രി ഒ ആർ കേളു

 അമ്പലവയൽ:വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയാണ് അമ്പലവയൽ ഗ്രാമപഞ്ചായത്തെന്ന് പട്ടികജാതി-പട്ടിക വർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു...

വണ്ടിക്കടവിൽ വീടിനു നേരെ കാട്ടാനയുടെ ആക്രമണം;ഗൃഹനാഥൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

വണ്ടിക്കടവ് പ്ലാമൂട്ടിൽ മണീന്ദ്രൻ പിള്ള (72) യാണ് ചീറിയടുത്ത കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപെട്ടത്. ഇന്നലെ പുലർച്ചെ 3.30 മണിയോടെയാണ് സംഭവം.മൂത്രമൊഴിക്കാൻ വീടിനു പുറത്തിറങ്ങിയപ്പാഴാണ് കൊമ്പൻ പാഞ്ഞടുത്തത്.ഉടനെ...

റവാഡ ചന്ദ്രശേഖര്‍ പുതിയ പോലീസ് മേധാവി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി.രാവിലെ നടന്ന മന്ത്രിസഭായോഗത്തിലാണി തീരുമാനമുണ്ടായത്. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖര്‍.തിങ്കളാഴ്ച വൈകീട്ടാണ് നിലവിലെ...

താമരശ്ശേരി  ചുരത്തിൽ രണ്ട് വാഹനാപകടങ്ങൾ

രണ്ടാം വളവിൽ ചുരം കയറുന്ന ആപ്പേ ഗുഡ്സ് കാറിൽ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം.ബൈക്കിനെ മറികടക്കുന്നതിനിടയിലായിരുന്നു ആപ്പേ ഗുഡ്സ് കാറിൽ ഇടിച്ച് മറിഞ്ഞത്. ആറാം വളവിനും ഏഴാം വളവിലും...

ബാണാസുര ഡാമിൻ്റെ സ്പിൽവെ ഷട്ടറുകൾ 20 സെൻ്റീമീറ്ററായി ഉയർത്തി

ബാണാസുര സാഗര്‍ ഡാമിലെ സ്‌പിൽവെ ഷട്ടറുകൾ 20 സെൻ്റീ മീറ്ററായി ഉയർത്തി.സെക്കൻ്റിൽ 11.40 ക്യുമെക്സ്‌ (ആകെ 22.80 ക്യുമെക്സ്‌) വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും.കരമാൻതോട്,പനമരം...

സിലബസുകൾക്കപ്പുറം വിദ്യാർഥികൾക്ക് പ്രായോഗിക അറിവുകൾ പകർന്നു നൽകണം;ഹിമായ കോഴ്സ് ആരംഭിച്ചു

  കമ്പളക്കാട്:കാലത്തിനനുസരിച്ച് വിദ്യാർഥികൾക്കാവശ്യമായ അറിവുകൾ നൽകലും സകല വെല്ലുവിളികളെയും അതിജീവിച്ച് നന്മയുടെ മാർഗത്തിൽ അടിയുറച്ചു നിൽക്കാൻ അവരെ പ്രാപ്തരാക്കലും രക്ഷിതാക്കളുടെ ബാധ്യതയാണെന്ന് എസ്.കെ.ജെ.എം ജില്ലാ സെക്രട്ടറി ഹാരിസ്...

പോത്തിറച്ചിയിൽ പുഴു കണ്ട സംഭവത്തിൽ അന്വേഷണം നടത്തി നടപടി എടുക്കണം;ബി ജെ പി

പുൽപ്പള്ളി:പുൽപ്പള്ളി മാർക്കറ്റിലെ കടയിൽ നിന്ന് കഴിഞ്ഞ ദിവസം വിറ്റ പോത്തിറച്ചിയിൽ പുഴു കണ്ടെത്തിയത് ഉദ്യോഗസ്ഥ ഭരണ വർഗ്ഗത്തിൻ്റെ വലിയ വീഴ്ചയാണെന്ന് ബി ജെ പി പുൽപ്പള്ളി പഞ്ചായത്ത്...