Month: August 2025

BK MU മാനന്തവാടി മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്തു

BK MU മാനന്തവാടി മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ടി.ജെ.ചാക്കോച്ചൻ ഉൽഘാടനം ചെയ്യുന്നു. സി.ചന്ദ്രൻ സ്വാഗതം പറഞ്ഞു, ഹംസ തലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. CPI മണ്ഡലം സെക്രട്ടറി...

എൽസ്റ്റണിൽ രണ്ട് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

    മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ രണ്ട് വീടുകളുടെ കൂടി വാർപ്പ് ഞായറാഴ്ച കഴിഞ്ഞു. ഒരു വീടിന്റേത് നാളെ പൂർത്തീകരിക്കും. ഇതും...

തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല -വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകും: മന്ത്രി മുഹമ്മദ്‌ റിയാസ്

ആനക്കാംപൊയിൽ -കണ്ണാടി - മേപ്പാടി തുരങ്കപാത കേരളത്തിലെ പശ്ചാത്തല വികസന മേഖലയ്ക്ക്  പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ  സെന്റ്‌ മേരീസ്...

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

സംസ്ഥാനത്തെ വാണിജ്യ-ടൂറിസം- ഗതാഗത മേഖലയ്ക്ക് കുതിപ്പേകാൻ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയിൽ സെൻ്റ്മേരിസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ തുരങ്കപാത നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു...

ഓണാഘോഷം നടത്തി ചങ്ങാത്തം റസിഡൻറ്റ് അസോസിയേഷൻ

പാറക്കൽ -ചങ്ങാത്തം റസിഡൻറ്റ് അസോസിയേഷൻ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തി. സജി മണ്ഡലത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഷ്‌റഫ്‌ മാസ്റ്റർ അധ്യക്ഷൻ ആയിരുന്നു. ഓണാഘോഷ പരിപാടി ജോസഫ്...

പൂഴിത്തോട് -പടിഞ്ഞാറത്തറപാത വനം വകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം:ടി.സിദ്ദിഖ് എം.എൽ എ

പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ൽ സ്വീകരിച്ച നിലപാട് ഇപ്പോൾ നടക്കുന്ന ഇൻവെസ്റ്റിഗേഷനിൽ ആവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന്...

വയനാട്ടിൽഎലിപ്പനി മരണങ്ങൾ വർദ്ധിക്കുന്നു: ചികിത്സതേടാൻ വൈകരുത്: ഡിഎംഒ

വയനാട്ടിൽ എലിപ്പനി പൊതുജനാരോഗ്യ ഭീഷണിയായി നിലനിൽക്കുന്നതിനാൽ പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ വൈകരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി മോഹൻദാസ് അറിയിച്ചു. 2024ൽ ജില്ലയിൽ...

ചുരത്തിലെ മണ്ണിടിച്ചില്‍; കോഴിക്കോട് ജില്ലാകലക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച

വൈത്തിരി: ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടറുടെയും ജില്ലാഭരണകൂടത്തിനുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോഴിക്കോട്...

വയനാട് ചുരത്തില്‍ സുരക്ഷിതയാത്രക്ക് സൗകര്യമൊരുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

  വൈത്തിരി: വയനാട് ചുരത്തില്‍ സുരക്ഷിതയാത്രക്ക് സൗകര്യമൊരുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ആവശ്യപ്പെട്ടു. ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ...

വയനാടിന്റെ ഗതാഗതപ്രശ്‌നവും ഗോത്രമേഖലയിലെ വിവിധ വിഷയങ്ങളും: നീതി ആയോഗുമായി തുടര്‍ചര്‍ച്ചകള്‍ നടത്തും

വൈത്തിരി: ചുരം ഉള്‍പ്പെടെയുള്ള വയനാടിന്റെ ഗതാഗതപ്രശ്‌നങ്ങള്‍ നീതി ആയോഗ് വൈസ് ചെയര്‍മാനുമാന്‍ സുമന്‍ കെ ബറിയുമായും, അദ്ദേഹത്തിന്റെ സംഘവുമായും ചര്‍ച്ച ചെയ്തതായി അഡ്വ. ടി സിദ്ധിഖ് എം...