Month: August 2025

തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് സങ്കടിപ്പിച്ചു

  കരണി :- ജില്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ പട്ടിക വർഗ്ഗവികസന വകുപ്പ്, കരണി ജനത ലൈബ്രറി &റീഡിങ് റൂം എന്നിവയുടെ സഹകരണത്തോടെ കണിയാമ്പറ്റ പഞ്ചായത്തിലെ പട്ടിക...

എലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള ആനുകൂല്യം വിതരണം ചെയ്യണം ലേബർ ഓഫീസറെ ഉപരോധിച്ചു

  കൽപ്പറ്റ:മുണ്ടക്കൈ ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കാൻ ഏറ്റെടുത്ത എസ്റ്റേറ്റ് ഭൂമിയിൽ കാലങ്ങളായി തൊഴിലെടുത്ത് ഉപജീവനം നയിച്ചു വന്ന തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുന്നതിലും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും ഉള്ള...

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി

പ്രഥമ ആയുഷ് കായകല്പ പുരസ്കാരം - ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം...

ചിപ്പിലി ത്തോട് തളിപ്പുഴ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡുകൾ ഉടൻ നിർമ്മിക്കണം-റാഫ്

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ പെട്ട ചൂരൽമല, മുണ്ടകൈ തുടങ്ങിയ പ്രദേശങ്ങളിലുണ്ടാക്കിയ യാതനകളിലും വേദനകളിലും നിന്ന് മോചനം ലഭിക്കാത്ത വയനാട്ടിലെ ജനങ്ങൾ വീണ്ടും പ്രശ്നങ്ങളിൽ പെട്ടുകൊണ്ടിരിക്കുന്നു ....

താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; വിശദ പരിശോധന നടത്തും;കോഴിക്കോട്ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. സ്ഥലത്തെ സ്ഥിതിഗതികളെകുറിച്ച് ജന പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ജില്ല കളക്ടര്‍ ആശയവിനിമയം...

താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി കടത്തിവിടും

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന...

കോൺഗ്രസ് ഗൃഹ സന്ദര്‍ശന പരിപാടികൾക്ക് തുടക്കമായി

വാഴവറ്റ: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കോൺഗ്രസ് ഗൃഹസന്ദർശനപരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മുട്ടില്‍ പഞ്ചായത്ത് 12ാം വാര്‍ഡ് വാഴവറ്റയില്‍ ഷാജു നീറാമ്പുഴ...

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എൽസ്റ്റണിലെയും വികസന പ്രവൃത്തികൾ നേരിൽകണ്ട് നീതി ആയോഗ് സംഘം

രാജ്യത്തിന് മാതൃകയാകുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ പ്രവർത്തനങ്ങളും ദേശീയതലത്തിൽ പുരസ്കാരം ലഭിച്ച നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തികളും നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ...

തൊഴിലിടങ്ങളിൽ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

സർക്കാർ, സ്വകാര്യ മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പു വരുത്താനാണ് ഐസി സംവിധാനം കാര്യക്ഷമമാക്കാൻ കമ്മീഷൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ-ബ്ലോക്ക്‌ തലങ്ങളിൽ പോഷ്...

വയനാട് ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി

  വയനാട് ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി. പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഹോമിയോ ആശുപത്രി...