Month: October 2025

ചലാൻ അടിച്ചിട്ടില്ലേ ഇതുവരെ? പണി വരുന്നുണ്ട്

ഗതാഗത നിയമലംഘനത്തിന് പി‍ഴ ഈടാക്കുന്ന ചലാനില്‍ ഇതു വരെ അയച്ചതില്‍ 40% മാത്രമേ പി‍ഴ അടച്ചിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ കേന്ദ്രം പുറത്തിറക്കുന്ന പുതിയ കരട് നിയമത്തില്‍...

ബാലുശ്ശേരിയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ

ബാലുശ്ശേരി : സ്കൂ‌ൾ വിദ്യാർഥിക്കു നേരെ ലൈംഗികാതി ക്രമം നടത്തിയ മദ്രസ അധ്യാപകൻ പിടിയിൽ. മദ്രസ അധ്യാപകനായ കണ്ണൂർ കാഞ്ഞിലേരി മാലൂർ കൊല്ലപ്പറമ്പ് ഫൈസലാണ് (31) അറസ്റ്റിലായത്....

ശാഖകളിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണം; ആർ.എസ്.എസ്. നടപടിയെടുത്ത് ശുദ്ധി വരുത്തണമെന്ന് പ്രിയങ്ക ഗാന്ധി എം.പി

കല്പറ്റ: ആർ.എസ്.എസ്. ശാഖയിൽ പലരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി...

മുസ്ലിം ലീഗ് ഗ്രാമയാത്ര

കോട്ടത്തറ:ജനദ്രോഹ സർക്കാറുകൾക്കെതിരെയും കോട്ടത്തറ ഗ്രാമ പഞ്ചായത്ത് UDF ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിച്ചും മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ഗ്രാമയാത്ര നടത്തി. ഗ്രാമയാത്രയുടെ ഉദ്ഘാടനം വൈപ്പടിയിൽ മുസ്ലിം...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

പാലക്കാട് കൊടുമ്പിൽ പഞ്ചായത്തിൽ താമസിക്കുന്ന 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇക്കഴിഞ്ഞ അഞ്ചാം തീയതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കായി എത്തുകയും പിന്നാലെ ഇയാളെ...

നക്ഷത്രങ്ങളെ തൊട്ടറിയാൻ ഒരു രാത്രി: അമച്വർ ആസ്ട്രോണമി ഓർഗനൈസേഷൻ (AASTRO) വയനാട് ശാസ്ത്രാന്വേഷികൾക്കായി വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കുന്നു

അത്ഭുതങ്ങൾ ഒളിപ്പിച്ചു വെച്ച പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് ഒരു സഞ്ചാരമാണ്. വയനാട്ടിലെ ചീങ്ങേരി മലയുടെ മുകളില്‍ , ആകാശത്തിലെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നഗ്നനേത്രങ്ങൾകൊണ്ടും ടെലിസ്‌കോപ്പ് ഉപയോഗിച്ചും കാണാൻ അവസരം...

വയനാട് ജില്ലയിൽ 50,592 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി

പോളിയോ നിർമ്മാർജന പരിപാടിയുടെ ഭാഗമായി 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകൽ വയനാട് ജില്ലയിൽ വിജയകരമായി പൂർത്തിയായി. ബൂത്തുകളിൽ 47,819 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന്...

കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രിക്ക് കത്ത്: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കരിക്കുലത്തിൽ ഗോത്രസംസ്കാരത്തിന്റെ ജ്ഞാനസബ്രദായങ്ങൾ ഉൾപ്പെടുത്തണം – പ്രിയങ്ക ഗാന്ധി എം.പി

കല്പറ്റ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കരിക്കുലത്തിൽ ഗോത്രസംസ്കാരത്തിന്റെ ജ്ഞാനസബ്രദായങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി ജുവൽ ഒറാമിന് കത്തെഴുതി....

സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തും പുറക്കാടി ദേവസ്വവും, തണൽ, കിംസ് ഹെൽത്ത് സി.എസ്.ആർ , കൃഷിഭവൻ, എം എൻ ആർ ഇ ജി എ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന...

ലോക്കൽ കമ്മിറ്റി ഓഫീസിനൊപ്പം സ്നേഹവീടും:സംഘാടകസമിതിയായി

നരിക്കുനി : സിപിഐഎം പാലങ്ങാട് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന വി എസ് അച്ചൂതാനന്ദൻ സ്മാരക മന്ദിരത്തിന്റെ നിർമ്മാണ കമ്മിറ്റിയും തറക്കല്ലിടൽ ചടങ്ങിനുള്ള സംഘാടകസമിതിയും രൂപീകരിച്ചു. പാലങ്ങാട്...