Month: October 2025

‘സംഘര്‍ഷത്തെ കളിക്കളത്തിലേക്കു കൊണ്ടു വരുന്നു’; ഇന്ത്യാ -പാക് മത്സരം തല്‍ക്കാലം വേണ്ട: ഇംഗ്ലണ്ട് മുന്‍ നായകന്‍

ലണ്ടന്‍: നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ വേണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ ആതര്‍ട്ടണ്‍. കായികമേഖലയെ പിരിമുറുക്കങ്ങള്‍ക്കും പ്രചാരണത്തിനുമുള്ള വേദിയാക്കുന്ന സാഹചര്യത്തില്‍...

കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം; പത്തനംതിട്ടയിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

പത്തനംതിട്ട : കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തിൽ...

കഞ്ചാവുമായി പിടിയിൽ

പുൽപള്ളി :  മാടക്കര പാലിയേരി ഉന്നതിയിൽ സലിം (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. 06.10.2025 തിയ്യതി വൈകീട്ട് പെരിക്കല്ലൂർ ബസ്...

വാഹന യാത്രയില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തലകറങ്ങാറുണ്ടോ? പരിഹാരവുമായി ഐഫോണ്‍

  കാറിലോ ബസിലോ ഒക്കെ യാത്ര ചെയ്യുമ്പോള്‍ ഒരുവട്ടമെങ്കിലും ഫോണില്‍ നോക്കിയാല്‍ തീര്‍ന്നു, പിന്നെ ആകെ ബുദ്ധിമുട്ടാണ്. പത്തില്‍ ആറു പേര്‍ക്കും മോഷന്‍ സിക്‌നസ് എന്ന ഈ...

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര...

അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രം ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

അമ്പലവയൽ :കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ കോടികളുടെ അഴിമതി കണ്ടെത്തിയ മുൻ ഓഡിറ്റ് റിപ്പോർട്ടുകളിൽ നടപടി എടുക്കാതെ ഇന്ന് വീണ്ടും ഓഡിറ്റ് നടത്താൻ വന്ന യൂണിവേഴ്സിറ്റി ഓഡിറ്റ് സംഘത്തിനെതിരെ...

റാഫിന്റെ ഒരിറ്റു ശ്രദ്ധ ഒരുപാട് ആയുസ് എന്ന മുദ്രാവാക്യം ശ്രദ്ധേയമെന്ന് ചെയർമാൻ

സുൽത്താൻ ബത്തേരി: വിവിധ ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന റോഡ് സുരക്ഷാ ബോധവൽക്കരണം, മയക്കുമരുന്ന്...

കളനാടി സമുദായ നേതൃത്വ സംഗമം നടത്തി

കളനാടി സമുദായ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചീയമ്പത്തു വെച്ച് നേതൃത്വ സംഗമം  നടത്തി. ഷൈജു ടി വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൃഷ്ണൻകുട്ടി കളപ്പുര സ്വാഗതം...

ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രിയങ്ക ഗാന്ധി എം.പി

കല്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ പ്രധാനമന്ത്രി മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു....

വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾക്ക് തുടക്കമായി

  വയനാട് ഗവ. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചു. പ്രഥമ മെഡിസിൻ ബാച്ചിൽ 41 വിദ്യാർത്ഥികളാണ് ഇതുവരെ അഡ്മിഷൻ എടുത്തത്. ഒക്ടോബർ മൂന്നിന്...