Month: October 2025

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി...

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട,...

മാട്രിമോണിയിലൂടെ പരിചയം, സുഹൃത്തുകളായപ്പോൾ പണം ആവശ്യപ്പെട്ടു; അധ്യാപികയിൽ നിന്ന് തട്ടിയെടുത്തത് കോടികൾ

ബെംഗളൂരു: മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട യുവാവ് അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയെടുത്തായി പരാതി. അധ്യാപികയുടെ പക്കൽ നിന്നും 2.27 കോടി രൂപയാണ് പല കാരണങ്ങൾ കാട്ടി യുവാവ് തട്ടിയെടുത്തത്....

ഒ.ബി.സി മോർച്ച ജില്ലാ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി

ഒ.ബി.സി മോർച്ച ജില്ലാ കമ്മറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും ,സാമൂഹ്യ സമ്പർക്ക പരിപാടിയുടെ ( സോഷ്യൽ ഔട്ട് റീച്ച്) ഉദ്ഘാടനവും ബി.ജെ.പി ബത്തേരി മണ്ഢലം ഓഫീസായ അടൽ സ്മൃതിയിൽ...

‘കോടികളില്‍ മതിമറക്കാനില്ല, ജോലി എന്റെ ചോറ്’; പതിവ് പോലെ കടയിലെത്തി ശരത്, ‘ആഗ്നേയന്റെ ഐശ്വര്യം’

ആലപ്പുഴ: ലോട്ടറി അടിച്ചിട്ട് വേണം ജോലി രാജിവെച്ച് ഒന്ന് സുഖിക്കാന്‍. ലോട്ടറി എടുക്കുന്നവര്‍ പതിവായി പറയുന്ന ഒരു ഡയലോഗ് ആണിത്. എന്നാല്‍ 25 കോടിയുടെ തിരുവോണ ബംപര്‍...

കവര്‍ച്ചയ്ക്കിടെ സ്‌കൂളിലെ ശുചിമുറിക്ക് സമീപം ഉറങ്ങിപ്പോയി; ആറ്റിങ്ങലില്‍ തൊണ്ടിമുതല്‍ സഹിതം കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്‌കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പൊലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയില്‍ ആയത്.ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ്...

കനത്ത മഴയില്‍ ഡാം തുറന്നുവിട്ടു; സ്ത്രീ ഒലിച്ചുപോയത് 50 കിലോമീറ്റര്‍ ; അത്ഭുത രക്ഷപ്പെടല്‍

കൊല്‍ക്കത്ത: കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടത്തി നാട്ടുകാരും പൊലീസും. പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്....

സ്വര്‍ണ വില 90,000ത്തിന് അരികെ

സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയിലേക്കുള്ള പ്രയാണത്തില്‍. ഇന്ന് മാത്രം ഗ്രാമിന് 115 രൂപയാണ് വില ഉയര്‍ന്നത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,185 രൂപയാണ്. പവന്‍വിലയാകട്ടെ...

ഡിവൈഎഫ്‌ഐ സാമ്രാജ്യത്വ വിരുദ്ധ നൈറ്റ്‌ മാർച്ച്‌ നടത്തി

വൈത്തിരി:പൊരുതുന്ന പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം അറിയിച്ച്‌ ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക്‌ കമ്മിറ്റി സാമ്രാജ്യത്വ വിരുദ്ധ നൈറ്റ്‌ മാർച്ച്‌ നടത്തി. മുൻ ബ്ലോക്ക്‌ ട്രഷറർ സി യൂസഫ്‌ ഉദ്‌ഘാടനം...

കുട്ടികളിലെ മൊബൈൽ, ഇൻ്റർനെറ്റ് അടിമത്തം ഇല്ലാതാക്കാം; കേരള പൊലീസിൻ്റെ ഡി-ഡാഡ് പദ്ധതിയിലേക്ക് വിളിക്കാം

തിരുവനന്തപുരം: കുട്ടികളിലെ ഡിജിറ്റൽ ആസക്തി ഇല്ലാതാക്കാൻ കേരള പൊലീസിന്റെ ഡി-ഡാഡ് പദ്ധതി. കേരള പൊലീസ് സോഷ്യൽ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തെ നിയന്ത്രിക്കുന്നതിനായി...