Main Story

Editor’s Picks

Trending Story

ഉദയക്കര-ചേകാടി റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യം

പുല്പള്ളി:പൊളന്ന ഭാഗത്താണ് റോഡിന് സമീപം അപകടഭീഷണിയുയർത്തി മരങ്ങളുള്ളത്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ നേരത്തെ വനംവകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റോഡിനോട് ചേര്‍ന്ന് അപകടഭീഷണിയുള്ള ഏഴ് മരങ്ങള്‍...

പറുദീസക്കവലയിൽ ക്വാറി ആരംഭിക്കാനുള്ള ശ്രമത്തിനെതിരെയുള്ള പരാതി ;ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി

പുൽപ്പള്ളി:മുള്ളൻകൊല്ലി പഞ്ചായത്തിലെ പറുദീസക്കവലയിലെ ജനവാസ മേഖലയിലാണ് ക്വാറി ആരംഭിക്കാൻ നീക്കം നടന്നത്. തുടർന്ന് പ്രദേശവാസികൾ ജില്ലാ കളക്ടറിന് പരാതി നൽകുകയായിരുന്നു. ജില്ല കളക്ടറുടെ നിര്‍ദേശ പ്രകാരം വിവിധ...

പുൽപള്ളിയിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു

പുല്പള്ളി: നെയ്ക്കുപ്പ വനത്തില്‍നിന്നിറങ്ങിയ കാട്ടാനകളാണ് ചെറുവള്ളി ഉന്നതിക്ക് സമീപമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. വീടിനോട് ചേര്‍ന്ന വേസ്റ്റ് ടാങ്കും, ഷെഡ്, കൃഷിയിടങ്ങളിലെ തെങ്ങ്, വാഴ, കുമുക് തുടങ്ങിയ...

സുരഭിക്കവലയിൽ തേക്ക് നശിപ്പിക്കാൻ ശ്രമിച്ചതായി പരാതി

പുല്പള്ളി:സുരഭിക്കവല തൊഴുത്തിങ്കല്‍ തങ്കന്റെ കൃഷിയിടത്തിലെ തേക്കുമരങ്ങളാണ് അജ്ഞാതര്‍ രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്. മരങ്ങളുടെ ചുവട്ടിലെ തോല് ചെത്തിമാറ്റിയ ശേഷമാണ് രാസവസ്തു പ്രയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ...

അപൂർവ്വമായ രണ്ട് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമാക്കി ലിയോ മെട്രോ ആശുപത്രി

കൽപ്പറ്റ: സങ്കീർണ്ണമായ രണ്ട് പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയകളാണ് കൽപ്പറ്റ ലിയോ മെട്രോ കാർഡിയാക് സെന്ററിൽ വിജയകരമായി പൂർത്തീകരിച്ചത്. ഗൂഢല്ലൂരിൽ നിന്നുള്ള 8 മാസം പ്രായമുള്ള കുഞ്ഞിന്റെ (PDA)...

വടക്കൻ കേരളത്തിൽ റെഡ് അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്, വയനാട്,മലപ്പുറം,കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട്: പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂർ, പാലക്കാട്

കോഴിക്കോട് ജില്ലയിൽ കനത്ത മഴ;ക്വാറികളുടെ പ്രവർത്തനത്തിനും ഖനനത്തിനും നിരോധനം

ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും, കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിരോധനം. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണലെടുക്കൽ എന്നിവ താൽക്കാലികമായി...

ബസിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്:ബീഹാർ സ്വദേശി വാജിർ അൻസാരിയാണ് പോലീസിന്റെ പിടിയിലായത്. സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ ബസ്സിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.2024 ഡിസംബർ മുതൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രതി പിൻതുടർന്ന് ശല്ല്യം...

ഒടുമ്പ്രയിൽ വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്പന. 51 ഗ്രാം MDMA പിടികൂടി.

  പന്തീരങ്കാവ് : പന്തീരങ്കാവ് എടക്കുറ്റി പുറത്ത് ദിൽഷാദാണ് പ്രതി. ദിൽഷാദിന്റെ കാറിൽ നിന്ന് 51 ഗ്രാം MDMA പോലീസ് പിടികൂടി. പോലീസിനെ കണ്ട പ്രതി ഓടി...

കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസ സ്ഥലത്ത് ഒളിക്യാമറ; സ്വകാര്യ ലാബ് നടത്തിപ്പുകാരൻ പിടിയിൽ.

കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു. സ്വകാര്യ ലാബ് നടത്തിപ്പുകാരൻ പോലിസ് കസ്റ്റഡിയിൽ.കുറ്റ്യാടി അരീക്കര ലാബിലെ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയിലാണ് ഒളി ക്യാമറ...