Main Story

Editor’s Picks

Trending Story

ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥ;കോട്ടത്തറ-തരിയോട് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം നടത്തും

കല്‍പ്പറ്റ:സി ആര്‍ ഐ എഫ് ഫണ്ടില്‍ 15 കോടി രൂപ ചിലവഴിച്ച് പ്രവൃത്തി ആരംഭിച്ചതാണ് ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണം. എന്നാൽ നിർമാണം ആരംഭിച്ചു രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തി...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ (ജൂൺ15) മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷൽ ക്ലാസുകൾ ഉൾപ്പെടയുള്ളവയ്ക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചുത്. റസിഡൻഷൽ...

MVR ക്യാൻസർ സെന്ററിൽ തൊഴിലാളി സമരം

കോഴിക്കോട് MVR കാൻസർ സെന്ററിൽ തൊഴിലാളികൾ സമരത്തിലേക്ക്. ജീവനക്കാരോട് മാനേജ്മെന്റിന്റെ അവഗണനയെന്നാണ് തൊഴിലാളികളുടെ ആരോപണം. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സ്മാരുമൊഴികെയുള്ള ജീവനക്കാരോട് മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ നയങ്ങളാണ് കൈ...

താമരശ്ശേരി ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി.

ഒൻപതാം വളവിലാണ് ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി കൊക്കയിലേക്ക് വീഴാൻ പോയത്. ബാരിക്കേഡിൽ തട്ടി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

അരപ്പറ്റയിൽ കാട്ടാന ശല്യം രൂക്ഷം

  മേപ്പാടി അരപ്പറ്റ ആറാംനമ്പർ ഭാഗത്താണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ഒരാഴ്ചക്കിടെ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. സംഘങ്ങളായി ഇറങ്ങുന്ന കാട്ടാനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ...

എൻ ഊര് പൈതൃക ഗ്രാമം തുറന്ന് പ്രവർത്തിക്കില്ല

എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ജൂൺ 13 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വയനാട് ജില്ലയിൽ വരും...

വയനാട്ടിൽ ഓറഞ്ച് അലെർട് ;ടൂറിസം കേന്ദ്രങ്ങളും ക്വാറികളും അടയ്ക്കും

കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ ജൂൺ 13  മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ...

തലപ്പുഴ ചിറക്കരയിൽ കാട്ടാന ശല്യം രൂക്ഷം

വയനാട് തലപ്പുഴ ചിറക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയാണ് ആന ജനവാസ മേഖലയിലിറങ്ങിയത്. ആനയെ വനം വകുപ്പ് തുരത്തി. പ്രദേശത്ത്‌ സ്ഥിരമായി കാട്ടാന ഇറങ്ങുന്നത്...

പി. പി അർച്ചന ചുമതലയേറ്റു.

വയനാട് അസിസ്റ്റന്റ് കളക്ടറായി പി. പി അർച്ചന ചുമതലയേറ്റു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു പി. പി അർച്ചന 2024 ഐ.എ.എസ്...

കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്.

കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും...