മദ്യക്കടത്ത് പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോ ഇടിച്ചു വീഴ്ത്തി

നാദാപുരം:നാദാപുരം എക്സൈസ് സിഇഒ ശ്രീജേഷിനാണ് പരിക്കേറ്റത്.പ്രതി ഓടി രക്ഷപ്പെട്ടു.ഓട്ടോറിക്ഷയും 11. 5 ലിറ്റർ വിദേശ മദ്യവും എക്സൈസ് പിടികൂടി.സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു.
Share Now