പയ്യോളിയിൽ തെരുവ് നായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

 

പയ്യോളി:റെയിൽവെ സ്റ്റേഷൻ പരിസരത്തു വെച്ചായിരുന്നു തെരുവ് നായയുടെ ആക്രമണം.പുതുവയൽ രാജൻ ,ഇരിങ്ങൽ കുന്നത്ത് മീത്തൽ സമിത ,കീഴൂർ
കമ്പി വളപ്പിൽ കുഞ്ഞിരാമൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.കാലിലും കൈയ്യിലുമായാണ് മൂവർക്കും പരിക്കേറ്റത്.

Share Now

You may have missed