2 മില്ല്യൻ പ്ലഡ്ജ്

നൊച്ചാട് :2 മില്ല്യൻ പ്ലഡ്ജിൻ്റെ ഭാഗമായി നൊച്ചാട് ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ പ്രതിഞ്ജ സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ്പരിപാടി സംഘടിപ്പിച്ചത്.
ജനപ്രതിനിധികൾ,പഞ്ചായത്ത് ജീവനക്കാർ എന്നിവർ പ്രതിഞ്ജയിൽ പങ്കെടുത്തു.
